ഒരു പോള
കണ്ണടച്ചില്ല
ഞാന്‍ എന്റെ
രാത്രിയെ
നോക്കി ഇരുന്നു ;
മായുന്ന താരകം
നീളെ പൊഴിക്കുന്ന
നോവുകള്‍
നോക്കി ഇരുന്നു
മഞ്ഞു ഇതള്‍
തുള്ളികള്‍
വീഴുന്ന പൂക്കളില്‍
പൂക്കുന്ന
മോഹങ്ങള്‍ കണ്ടു;
യാത്ര ചോദിക്കുവാന്‍
കാത്തിരിക്കുന്ന
ഓരോ നിഴലുകള്‍
കണ്ടു
;
യാമിനി നീ പൂക്കും
ഏറെ നിറങ്ങലാല്‍
ഓരോരോ
മോഹങ്ങള്‍ എന്നില്‍ ;
കണ്ണടച്ചില്ല
ഞാന്‍ എന്റെ
രാത്രിയെ
നോക്കി ഇരുന്നു ;
മായുന്ന താരകം
നീളെ പൊഴിക്കുന്ന
നോവുകള്‍
നോക്കി ഇരുന്നു
മഞ്ഞു ഇതള്‍
തുള്ളികള്‍
വീഴുന്ന പൂക്കളില്‍
പൂക്കുന്ന
മോഹങ്ങള്‍ കണ്ടു;
യാത്ര ചോദിക്കുവാന്‍
കാത്തിരിക്കുന്ന
ഓരോ നിഴലുകള്‍
കണ്ടു
;
യാമിനി നീ പൂക്കും
ഏറെ നിറങ്ങലാല്‍
ഓരോരോ
മോഹങ്ങള്‍ എന്നില്‍ ;
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ