ഒരു ചരിത്രതിണ്ടേ
ഭാഗമാകാന്‍
ഉണരുന്നു
കൊഴികൊടിണ്ടേ
മണ്ണ് ;
പോരാളികള്‍ ഒത്തു കൂടി
നമ്മള്‍
നേരുന്നു
അഭിവാദനങ്ങള്‍ ;
നൂറു നൂറായിരം
രക്ത പുഷ്പം
പോരാളികള്‍ക്കായി
നല്‍കി നമ്മള്‍
നേരും സഖാക്കള്‍ക്ക്
അഭിവാദനം ;
പോരട്ട ഇതിഹാസ
ചരിത്ര മണ്ണില്‍
കൊടി ഉയരുന്നു
ചരിത്ര മണ്ണില്‍
ഉണരൂ സഖാക്കളേ
പോര്‍ക്കളത്തില്‍
വിടരുന്ന
പോരാളികള്‍ക്ക് വേണ്ടി
നേരം നമുക്ക്
അഭിവാദനം
നൂറു ചുവപ്പന്‍
അഭിവാദനം ;
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ