ഇന്നലെ പൂവിണ്ടേ
മിഴികളില്‍ ഞാന്‍
കണ്ട ചിരിയാണ്
നിന്‍ പ്രണയമെങ്കില്‍
ഒരു നുള്ള്ഞാന്‍ എടുത്തോട്ടെ
നിന്‍ കണ്ണിലെ
ശലഭമായ് ഒരു
നിമിഷ നേരം .
ഒരു പാട് കനവുകള്‍
പൂക്കുന്ന ഇതളുകള്‍
കൊഴിയാതെ
ഒരു നിമിഷ നേരം
;
എനിക്കായ് നീ
കരുതുന്നുവോ നിന്ടെ
മൌനമിന്നൊരു ഒരു
തിര്തമായ് നിന്ടെ നെഞ്ചില്‍ ;
;
അഴകിന്‍ നില തോണി
ഒഴുകുന്ന രാവിണ്ടേ
ഹൃദയം പറിച്ചു
തരാം
പകരം തരാമോ
എന്നിലോക്കൊരു നിമിഷ
നോട്ടം എനിക്കായ്
നിനക്കായ് ;
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ