ദൈവ സന്നിധിയില്‍
കൊടി ഉയര്‍ത്തിയ
മാലാഖമാര്‍
പറയുന്നത്
ദൈവമേ നിങ്ങള്‍
ഞങ്ങളുടെ
കണ്ണിരു കാണുക
ഒരായുസ്സു രോഗിയോടൊപ്പം
രോഗം തിന്നുന്ന
പാവങ്ങളെ കാണുക .
ദുരിതങ്ങള്‍
തുവെള്ളയില്‍
മുക്കിയ
ജീവിതത്തോട്
കരുണ കാണിക്കുക
ചുഷണത്തിന്
മതമില്ല .ജാതിയും
വിശപ്പിനു അതിരില്ല
വിയര്‍പ്പിന്
വില നിക്ഷയിക്കുന്നത്
ദൈവമാനെന്കില്‍
ദൈവമേ കണ്ണ് തുറക്കുക
തു വെള്ളയില്‍
മുക്കിയ ജീവിതത്തോട്
നീതി കാണിക്കുക ;
കൊടി ഉയര്‍ത്തിയ
മാലാഖമാര്‍
പറയുന്നത്
ദൈവമേ നിങ്ങള്‍
ഞങ്ങളുടെ
കണ്ണിരു കാണുക
ഒരായുസ്സു രോഗിയോടൊപ്പം
രോഗം തിന്നുന്ന
പാവങ്ങളെ കാണുക .
ദുരിതങ്ങള്‍
തുവെള്ളയില്‍
മുക്കിയ
ജീവിതത്തോട്
കരുണ കാണിക്കുക
ചുഷണത്തിന്
മതമില്ല .ജാതിയും
വിശപ്പിനു അതിരില്ല
വിയര്‍പ്പിന്
വില നിക്ഷയിക്കുന്നത്
ദൈവമാനെന്കില്‍
ദൈവമേ കണ്ണ് തുറക്കുക
തു വെള്ളയില്‍
മുക്കിയ ജീവിതത്തോട്
നീതി കാണിക്കുക ;
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ