2012, ഫെബ്രുവരി 15, ബുധനാഴ്‌ച

കുന്നിക്കുരു


നേര്‍ പുലരി നേരം
വരുമ്പോള്‍
കിഴക്കിണ്ടേ
വെയില്‍ നാളമൊത്
ഞാന്‍ യാത്രയായി
പാണനായ്‌
പാടിപതിഞ്ഞു
ഗ്രമാതിണ്ടേ
നെടുവീര്‍പ്പുകള്‍
ഒക്കെയും എന്റെ കൂടെ
ആ യാത്രയില്‍
ഒരു കുഞ്ഞു കുന്നിക്കുരുവായ്‌
അവള്‍ എന്റെ കൂടെ ;

2 അഭിപ്രായങ്ങൾ:

  1. നിന്‍ മുഖമെന്തിത്ര തുടുടുത്തിരിക്കുന്നുവെ-
    ന്നോര്‍ത്തൊരു മുത്തം നല്‍കാന്‍ പുണര്‍ന്നീടവേ
    പിന്നിലൊളിപ്പിച്ചൊരാ കറുപ്പിന്‍ നിറം
    കണ്ടതില്ലാ,സഖീ! ഒട്ടുമേ കണ്ടതില്ല
    വേനൽചൂടിന്‍റെ താപമേറ്റെപ്പോഴോ
    വാടിക്കരിഞ്ഞതോ പാതിശിരസ്സ്
    കാണാതെ തേടിയ ബാല്യസ്മൃതിയുടെ
    ചോരച്ചുവപ്പ് കലർന്നോരുടലോ
    ആരുമറിയാതെയീ പൂമരക്കൊമ്പില്‍
    ആ രഹസ്യം നീ പറയുവാൻ വന്നതോ
    അപ്പുറത്തെ പറമ്പിന്‍റെ കോണിലായ്
    ശീല്‍ക്കാരത്തോടെ ഉടലുകള്‍ കെട്ടി
    പുണർന്നും പിരിഞ്ഞുമിണചേരുന്ന
    പാമ്പുകൾക്കറിഞ്ഞീടുമോയീക്കഥ. nirmala akavoor

    മറുപടിഇല്ലാതാക്കൂ
  2. നിന്‍ മുഖമെന്തിത്ര തുടുടുത്തിരിക്കുന്നുവെ-
    ന്നോര്‍ത്തൊരു മുത്തം നല്‍കാന്‍ പുണര്‍ന്നീടവേ
    പിന്നിലൊളിപ്പിച്ചൊരാ കറുപ്പിന്‍ നിറം
    കണ്ടതില്ലാ,സഖീ! ഒട്ടുമേ കണ്ടതില്ല
    വേനൽചൂടിന്‍റെ താപമേറ്റെപ്പോഴോ
    വാടിക്കരിഞ്ഞതോ പാതിശിരസ്സ്
    കാണാതെ തേടിയ ബാല്യസ്മൃതിയുടെ
    ചോരച്ചുവപ്പ് കലർന്നോരുടലോ
    ആരുമറിയാതെയീ പൂമരക്കൊമ്പില്‍
    ആ രഹസ്യം നീ പറയുവാൻ വന്നതോ
    അപ്പുറത്തെ പറമ്പിന്‍റെ കോണിലായ്
    ശീല്‍ക്കാരത്തോടെ ഉടലുകള്‍ കെട്ടി
    പുണർന്നും പിരിഞ്ഞുമിണചേരുന്ന
    പാമ്പുകൾക്കറിഞ്ഞീടുമോയീക്കഥ. nirmala akavoor

    മറുപടിഇല്ലാതാക്കൂ