മിനുക്ക് പാത്രങ്ങളില്‍
കൊത്തി വെച്ച
നിഴലിണ്ടേ ഒട്ടിയ ചിരി
കണ്ണുകള്‍ വറ്റിയ
നീര്‍ത്തടം
നെഞ്ച് ചുരുക്കുകയാണെന്ന്
അട്ടഹഹസിച്ചു കൊണ്ട്
വേഗം കടന്നു .
ഭ്രാന്തലയതിന്ടെ
ചുമരില്‍ തുങ്ങിയ
വാക്കുകള്‍ ഒക്കെയും
കാല ഭേദങ്ങളെ കടന്നു പോയി ---------
--കരപറ്റിയ അക്ഷരങ്ങള്‍
.
നിനക്ക് ഞാന്‍ നല്‍കിയ
മനസ്സിലെ
മധുര സമ്മാന പൊതി
മറന്നു കൊള്ളൂകയില്ലിനി യെങ്കിലും
മനസ്സേ മറന്നു കൊള്ളുക
നിന്ടെ ഞാന്‍ യാത്രയായ്..
കൊത്തി വെച്ച
നിഴലിണ്ടേ ഒട്ടിയ ചിരി
കണ്ണുകള്‍ വറ്റിയ
നീര്‍ത്തടം
നെഞ്ച് ചുരുക്കുകയാണെന്ന്
അട്ടഹഹസിച്ചു കൊണ്ട്
വേഗം കടന്നു .
ഭ്രാന്തലയതിന്ടെ
ചുമരില്‍ തുങ്ങിയ
വാക്കുകള്‍ ഒക്കെയും
കാല ഭേദങ്ങളെ കടന്നു പോയി ---------
--കരപറ്റിയ അക്ഷരങ്ങള്‍
.
നിനക്ക് ഞാന്‍ നല്‍കിയ
മനസ്സിലെ
മധുര സമ്മാന പൊതി
മറന്നു കൊള്ളൂകയില്ലിനി യെങ്കിലും
മനസ്സേ മറന്നു കൊള്ളുക
നിന്ടെ ഞാന്‍ യാത്രയായ്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ