പഴയൊരു
ഡയറിതാളില്‍
കണ്ടു മുട്ടിയ
അക്ഷരങ്ങള്‍
മറന്നു തുടങ്ങിയതെല്ലാം
തിരികെ തന്നു .
വിറയാര്‍ന്ന
വിരലുകളില്‍
വിട വാങ്ങിയ
വാക്കുകള്‍
മൌനം വെടിഞ്ഞ്
മനസ്സിലേക്ക്
ഇരമ്പിയാര്‍ത്തു.
ആയിരം സമുദ്രങ്ങള്‍
തിര്‍ത്ത തിരകള്‍
എന്നെയും കൊണ്ട്
ആഴങ്ങളില്‍
മറഞ്ഞു .
ഡയറിതാളില്‍
കണ്ടു മുട്ടിയ
അക്ഷരങ്ങള്‍
മറന്നു തുടങ്ങിയതെല്ലാം
തിരികെ തന്നു .
വിറയാര്‍ന്ന
വിരലുകളില്‍
വിട വാങ്ങിയ
വാക്കുകള്‍
മൌനം വെടിഞ്ഞ്
മനസ്സിലേക്ക്
ഇരമ്പിയാര്‍ത്തു.
ആയിരം സമുദ്രങ്ങള്‍
തിര്‍ത്ത തിരകള്‍
എന്നെയും കൊണ്ട്
ആഴങ്ങളില്‍
മറഞ്ഞു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ