ചെകുത്താന്ടെ
അടുക്കളയിലെ
കഞ്ഞിയില്‍
ഈച്ച ഇരുന്നില്ല
നാറിതുങ്ങിയ
മാറാപ്പുകളില്‍
ഒട്ടിയിരുന്നു
ഈച്ചയുടെ
ഗദ്ഗദം
ചിറകുന്ടെങ്കിലും
പറക്കമെങ്കിലും
എന്റെ ലോകം
ചെറുതാണ്
ഇരുട്ടിലും
വെളിച്ചെത്തും
ചെകുത്താന് സ്വതന്ത്രം
റാന്തലിന്ടെ
തുമ്പില്‍ വീണു
ഞാന്‍ രക്തസാക്ഷിത്വം വരിക്കും
അപ്പോഴും ചെകുത്താന്‍
ജയിക്കും
ചെകുത്താന്
നീതി .
ചെകുതന്ടെ മാത്രം
നീതി
അടുക്കളയിലെ
കഞ്ഞിയില്‍
ഈച്ച ഇരുന്നില്ല
നാറിതുങ്ങിയ
മാറാപ്പുകളില്‍
ഒട്ടിയിരുന്നു
ഈച്ചയുടെ
ഗദ്ഗദം
ചിറകുന്ടെങ്കിലും
പറക്കമെങ്കിലും
എന്റെ ലോകം
ചെറുതാണ്
ഇരുട്ടിലും
വെളിച്ചെത്തും
ചെകുത്താന് സ്വതന്ത്രം
റാന്തലിന്ടെ
തുമ്പില്‍ വീണു
ഞാന്‍ രക്തസാക്ഷിത്വം വരിക്കും
അപ്പോഴും ചെകുത്താന്‍
ജയിക്കും
ചെകുത്താന്
നീതി .
ചെകുതന്ടെ മാത്രം
നീതി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ