നമുക്ക് ഉറങ്ങാം
----------------------
നാടിന്ടെ യശസ്സുകളില്‍
ആണ്ടിലൊരിക്കല്‍
ഉയര്‍ത്താന്‍ മാത്രം
അലക്കി വെച്ച
കൊടിയില്‍
മധുരം നുണഞ്ഞു
മതി മറക്കുമ്പോഴും
വിളിക്കാന്‍ മറന്ന
മരണ വസ്ത്രതോട്
ഒരിക്കല്‍ എങ്കിലും
പറയുക
ജയ് ജവാന്‍
.-----
അതിരുകളില്‍
കാവല്‍ പുരകളില്‍
കരിഞ്ഞ മംസതിണ്ടേ ഗന്ധം ചുരത്തിയ
താഴ്വാരങ്ങള്‍
തണുക്കാതിരിക്കട്ടെ
മരണ വിട്
ഉറങ്ങതിരിക്കട്ടെ
കണ്ണുകള്‍ അടയാതിരിക്കട്ടെ .
----------------------------
നമുക്ക് ഉറങ്ങാം
----------------------
നാടിന്ടെ യശസ്സുകളില്‍
ആണ്ടിലൊരിക്കല്‍
ഉയര്‍ത്താന്‍ മാത്രം
അലക്കി വെച്ച
കൊടിയില്‍
മധുരം നുണഞ്ഞു
മതി മറക്കുമ്പോഴും
വിളിക്കാന്‍ മറന്ന
മരണ വസ്ത്രതോട്
ഒരിക്കല്‍ എങ്കിലും
പറയുക
ജയ് ജവാന്‍
.-----
അതിരുകളില്‍
കാവല്‍ പുരകളില്‍
കരിഞ്ഞ മംസതിണ്ടേ ഗന്ധം ചുരത്തിയ
താഴ്വാരങ്ങള്‍
തണുക്കാതിരിക്കട്ടെ
മരണ വിട്
ഉറങ്ങതിരിക്കട്ടെ
കണ്ണുകള്‍ അടയാതിരിക്കട്ടെ .
----------------------------
നമുക്ക് ഉറങ്ങാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ