ഇന്നാണ് ഞാന്‍
മരണ പത്രത്തില്‍
ഒപ്പിട്ടത് .
എനിക്കുള്ളതെല്ലാം
ഇവിടെ വെച്ച്
പോകുന്നതില്‍ ഉള്ള \
എല്ലാ വിഷമങ്ങളും
എഴുതിയിട്ടുണ്ട് .
ശത്രുക്കളും
മിത്രങ്ങളും
യോജിക്കുന്നത്
മരണ പത്രത്തില്‍ മാത്രമാണ്
.
മിത്രങ്ങള്‍ക്ക്
നല്കാന്‍ ഉണ്ടായിരുന്നത്
ബാക്കി വെച്ച
സ്ഥാവരജംഗമങ്ങള്‍
ശത്രുവിന് നല്കാന്‍
അല്പം സന്തോഷം .
മരിക്കുന്നതിനു മുന്നേ
പരസ്യം ചെയ്യാന്‍
പറഞ്ഞാണ്
മരണപത്രം കൊടുത്തത്
ശത്രുവിന്ടെയും
മിത്രതിന്ടെയും സന്തോഷമാണ്
എന്റെ സന്തോഷം .
മരണ പത്രത്തില്‍
ഒപ്പിട്ടത് .
എനിക്കുള്ളതെല്ലാം
ഇവിടെ വെച്ച്
പോകുന്നതില്‍ ഉള്ള \
എല്ലാ വിഷമങ്ങളും
എഴുതിയിട്ടുണ്ട് .
ശത്രുക്കളും
മിത്രങ്ങളും
യോജിക്കുന്നത്
മരണ പത്രത്തില്‍ മാത്രമാണ്
.
മിത്രങ്ങള്‍ക്ക്
നല്കാന്‍ ഉണ്ടായിരുന്നത്
ബാക്കി വെച്ച
സ്ഥാവരജംഗമങ്ങള്‍
ശത്രുവിന് നല്കാന്‍
അല്പം സന്തോഷം .
മരിക്കുന്നതിനു മുന്നേ
പരസ്യം ചെയ്യാന്‍
പറഞ്ഞാണ്
മരണപത്രം കൊടുത്തത്
ശത്രുവിന്ടെയും
മിത്രതിന്ടെയും സന്തോഷമാണ്
എന്റെ സന്തോഷം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ