എന്റെ കണ്ണുകളില്‍
എവിടെയാണ് നീ
എന്റെ നിദ്രകളില്‍ എവിടെയാണ് നീ
എന്റെ കിനാവുകളില്‍ എവിടെയാണ് നീ
നീ മുഖം പൂട്ടിയ പകലുകള്‍
നീ ഉണര്‍ന്നു പറന്ന രാത്രികള്‍
നീ മയക്കം കൊണ്ട നിമിഷങ്ങള്‍
അവിടെ എവിടെയോ തിരഞ്ഞു
തളര്‍ന്ന കണ്ണുകള്‍ കൊണ്ട്
ഞാന്‍ പൊതിഞ്ഞ സങ്കടം ..
എവിടെയാണ് നീ
എന്റെ കണ്ണുകളില്‍ എവിടെയാണ് നീ ..
എവിടെയാണ് നീ
എന്റെ നിദ്രകളില്‍ എവിടെയാണ് നീ
എന്റെ കിനാവുകളില്‍ എവിടെയാണ് നീ
നീ മുഖം പൂട്ടിയ പകലുകള്‍
നീ ഉണര്‍ന്നു പറന്ന രാത്രികള്‍
നീ മയക്കം കൊണ്ട നിമിഷങ്ങള്‍
അവിടെ എവിടെയോ തിരഞ്ഞു
തളര്‍ന്ന കണ്ണുകള്‍ കൊണ്ട്
ഞാന്‍ പൊതിഞ്ഞ സങ്കടം ..
എവിടെയാണ് നീ
എന്റെ കണ്ണുകളില്‍ എവിടെയാണ് നീ ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ