വിഷ മഞ്ഞു പെയ്യുന്ന
ഇന്ദ്രപ്രസ്ഥത്തിലെ
ചുമരുകളില്‍
തൂങ്ങുന്ന ഗാന്ധി ചിത്രങ്ങളെ
ചിരിക്കാം
ശാന്തി മുദ്രണം ചെയ്യാന്‍
പുനര്‍ജന്മം കൊണ്ട്
ഒരു നാള്‍ വരുമായിരിക്കാം
ഞാനല്ലോ ഗാന്ധി
നിങ്ങളില്‍ ആരോ ചിലര്‍
ഊന്നുവടികളില്‍ തൂങ്ങി
എന്റെ യാത്രയില്‍
ഫകീരിന്ടെ അര വസ്ത്രത്തില്‍
അടയാളങ്ങള്‍ തീര്‍ത്തു വരുന്നു .
നിശബ്ദം കാണുക ഞാന്‍ ഗാന്ധി
മരിച്ചു കൊണ്ടിരിക്കുന്നു .
ഇന്ദ്രപ്രസ്ഥത്തിലെ
ചുമരുകളില്‍
തൂങ്ങുന്ന ഗാന്ധി ചിത്രങ്ങളെ
ചിരിക്കാം
ശാന്തി മുദ്രണം ചെയ്യാന്‍
പുനര്‍ജന്മം കൊണ്ട്
ഒരു നാള്‍ വരുമായിരിക്കാം
ഞാനല്ലോ ഗാന്ധി
നിങ്ങളില്‍ ആരോ ചിലര്‍
ഊന്നുവടികളില്‍ തൂങ്ങി
എന്റെ യാത്രയില്‍
ഫകീരിന്ടെ അര വസ്ത്രത്തില്‍
അടയാളങ്ങള്‍ തീര്‍ത്തു വരുന്നു .
നിശബ്ദം കാണുക ഞാന്‍ ഗാന്ധി
മരിച്ചു കൊണ്ടിരിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ