നിമിഷങ്ങള്‍ നിന്നിലേക്ക്..
ആര്‍ദ്രമായ നിന്ടെ ചിരിയിലേക്ക് .
നോവുകള്‍ ഇമ പൂട്ടിയ മൌനത്തിലേക്ക് ..
പ്രണയം പൂത്ത നിലാവും.
വിരഹം തീര്‍ത്ത സന്ധ്യയും .
പൈയ്തു ഒഴിഞ്ഞ മഴയും ..
നീ കരുതി വെച്ച കിനാവുകളില്‍
.........................
പൂവിനോട് എന്തിഷ്ട്ടം
പൂക്കളോട് എന്തിഷ്ട്ടം
സന്ധ്യയോടു എന്തിഷ്ട്ടം
രാത്രിയോട് എന്തിഷ്ട്ടം
നിലാവിനോട് എന്തിഷ്ട്ടം
നക്ഷത്രം എന്തിഷ്ട്ടം .
പുലരിയോട് എന്തിഷ്ട്ടം
പുഴകളോട് എന്തിഷ്ട്ടം
മഞ്ഞിനോടു എന്തിഷ്ട്ടം
മലകളോട് എന്തിഷ്ടം ..
ഇഷ്ട്ടങ്ങള്‍ എല്ലാം ചേരും
ഇഷ്ടമെനിക്കിഷ്ട്ടം ..
ആര്‍ദ്രമായ നിന്ടെ ചിരിയിലേക്ക് .
നോവുകള്‍ ഇമ പൂട്ടിയ മൌനത്തിലേക്ക് ..
പ്രണയം പൂത്ത നിലാവും.
വിരഹം തീര്‍ത്ത സന്ധ്യയും .
പൈയ്തു ഒഴിഞ്ഞ മഴയും ..
നീ കരുതി വെച്ച കിനാവുകളില്‍
.........................
പൂവിനോട് എന്തിഷ്ട്ടം
പൂക്കളോട് എന്തിഷ്ട്ടം
സന്ധ്യയോടു എന്തിഷ്ട്ടം
രാത്രിയോട് എന്തിഷ്ട്ടം
നിലാവിനോട് എന്തിഷ്ട്ടം
നക്ഷത്രം എന്തിഷ്ട്ടം .
പുലരിയോട് എന്തിഷ്ട്ടം
പുഴകളോട് എന്തിഷ്ട്ടം
മഞ്ഞിനോടു എന്തിഷ്ട്ടം
മലകളോട് എന്തിഷ്ടം ..
ഇഷ്ട്ടങ്ങള്‍ എല്ലാം ചേരും
ഇഷ്ടമെനിക്കിഷ്ട്ടം ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ