നിന്ടെ ചിതയിലേക്ക് എനിക്കെത്ര ദൂരം
----------------------
ഒരു മന്ദസ്മിതം ചൂടി നില്‍ക്കും
പ്രണയാദ്രമായ് മഴ ..മഴ ..
-------------------
വഴിയിരമ്പില്‍ പ്രണയമായ് മഴ
ഇതളുകള്‍ ...
അതിലൊരു കുടം ചിതറും ചില്ലുകള്‍
ഹൃദയ രാഗമായ് ..
------------------
എന്റെ ചിറകരിഞ്ഞു
നീ മന്ദഹസിക്കുന്നുവോ
എന്റെ ഹൃദയം പറിച്ചു
നീ പൂ ചാര്‍ത്തുന്നുവോ
എന്റെ സ്വപനം കൊണ്ട് നീ
മിഴിയടക്കുന്നുവോ ..
എന്റെ മൌനം കൊണ്ട് നീ
ചിരിയോതുക്കുന്നുവോ ..
---------------------
ഹൃദയമേ നീയിത്ര ശൂന്യമോ
-----------------.
ആകാശചുരുളില്‍
ആയിരം നക്ഷത്രങ്ങള്‍ ..
അതിലൊന്ന്
നിനക്കും മുന്നേ യാത്ര ചെയ്തു ..
അതിലൊന്ന് മണ്ണില്‍ പതിച്ചു ..
മണ്ണിനു നിന്നെയും നക്ഷത്രത്തെയും
നഷ്ട്ടം ...
----------------------
ഒരു മന്ദസ്മിതം ചൂടി നില്‍ക്കും
പ്രണയാദ്രമായ് മഴ ..മഴ ..
-------------------
വഴിയിരമ്പില്‍ പ്രണയമായ് മഴ
ഇതളുകള്‍ ...
അതിലൊരു കുടം ചിതറും ചില്ലുകള്‍
ഹൃദയ രാഗമായ് ..
------------------
എന്റെ ചിറകരിഞ്ഞു
നീ മന്ദഹസിക്കുന്നുവോ
എന്റെ ഹൃദയം പറിച്ചു
നീ പൂ ചാര്‍ത്തുന്നുവോ
എന്റെ സ്വപനം കൊണ്ട് നീ
മിഴിയടക്കുന്നുവോ ..
എന്റെ മൌനം കൊണ്ട് നീ
ചിരിയോതുക്കുന്നുവോ ..
---------------------
ഹൃദയമേ നീയിത്ര ശൂന്യമോ
-----------------.
ആകാശചുരുളില്‍
ആയിരം നക്ഷത്രങ്ങള്‍ ..
അതിലൊന്ന്
നിനക്കും മുന്നേ യാത്ര ചെയ്തു ..
അതിലൊന്ന് മണ്ണില്‍ പതിച്ചു ..
മണ്ണിനു നിന്നെയും നക്ഷത്രത്തെയും
നഷ്ട്ടം ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ