ഒറ്റയാന്‍ ...
കൂട്ടം തെറ്റിയവന്‍..
കൂടെ ചേര്‍ക്കാന്‍ പറ്റാത്തവന്‍ ...
കലഹം വിതച്ചവന്‍ ..
കലാപം കൊണ്ട് നടക്കുന്നവന്‍ .
കറുത്തവന്‍ .
കറുത്ത മനസ്സു ചുമക്കുന്നവന്‍ ..
കയ്യില്‍ കരുതാത്തവന്‍ ..
കനല്‍ പുറ്റുകള്‍ വിതച്ചു പോകുന്നവന്‍ ..
താളം നിലച്ചവന്‍...
ശ്രുതി നഷ്ട്ടവന്‍..
പാട്ട് നിര്‍ത്തി ..കയ്യടിക്കാന്‍ മറക്കുന്നവന്‍ ..
ഒറ്റയാന്‍ ..ഒറ്റയാന്‍ ..
വെറും കുഴിയില്‍ ജീവിച്ചു മരിക്കാന്‍
നോക്കുന്ന വെറും കുഴിയാന ....
കൂട്ടം തെറ്റിയവന്‍..
കൂടെ ചേര്‍ക്കാന്‍ പറ്റാത്തവന്‍ ...
കലഹം വിതച്ചവന്‍ ..
കലാപം കൊണ്ട് നടക്കുന്നവന്‍ .
കറുത്തവന്‍ .
കറുത്ത മനസ്സു ചുമക്കുന്നവന്‍ ..
കയ്യില്‍ കരുതാത്തവന്‍ ..
കനല്‍ പുറ്റുകള്‍ വിതച്ചു പോകുന്നവന്‍ ..
താളം നിലച്ചവന്‍...
ശ്രുതി നഷ്ട്ടവന്‍..
പാട്ട് നിര്‍ത്തി ..കയ്യടിക്കാന്‍ മറക്കുന്നവന്‍ ..
ഒറ്റയാന്‍ ..ഒറ്റയാന്‍ ..
വെറും കുഴിയില്‍ ജീവിച്ചു മരിക്കാന്‍
നോക്കുന്ന വെറും കുഴിയാന ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ