ഹൃദയ രക്ത ചുവപ്പിനാല്‍
ഞാനെന്ടെ .....
മിഴി നനഞ്ഞു നില്‍ക്കെ
ഞാനെന്ടെ ..
മനം കൊടുത്ത പാതിക്കു മുന്നില്‍
പറഞ്ഞു തീരാത്ത പരിഭവ ചൂടില്‍
ഈ പകലും പറിച്ചു പോകുന്ന സൂര്യനില്‍
ഒരു നിഴല്‍ കൂടി നല്‍കി പതിഞ്ഞു പോകവേ ..
പറഞ്ഞു തീര്‍ക്കട്ടെ ...
ഞാന്‍ നിനക്കായി പണിതു വെച്ചൊരു മഹാ പ്രണയം
ഞാനെന്ടെ .....
മിഴി നനഞ്ഞു നില്‍ക്കെ
ഞാനെന്ടെ ..
മനം കൊടുത്ത പാതിക്കു മുന്നില്‍
പറഞ്ഞു തീരാത്ത പരിഭവ ചൂടില്‍
ഈ പകലും പറിച്ചു പോകുന്ന സൂര്യനില്‍
ഒരു നിഴല്‍ കൂടി നല്‍കി പതിഞ്ഞു പോകവേ ..
പറഞ്ഞു തീര്‍ക്കട്ടെ ...
ഞാന്‍ നിനക്കായി പണിതു വെച്ചൊരു മഹാ പ്രണയം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ