പുതുവര്‍ഷം വന്നെന്നു
ഉറപ്പിച്ചു പറയുവിന്‍
നാക്ക് ഉഴലാതെ ഒന്ന്
ഉറപ്പിച്ചു പറയുവിന്‍ .
കുടിച്ച കണക്കിണ്ടേ
ബില്ലുമായി നാളെ
മറ്റൊരു പുലരിയെ
കാണാതിരിക്കുവിന്‍ ;
മാരക വിഷതിണ്ടേ
വിപണിയ്ക്ക് കേരളം
വഴിതുറക്കുന്ന ആഘോഷങ്ങള്‍
കണ്ടും കേട്ടും മടുത്തു
സങ്കടം കൊണ്ടൊരു
കുപ്പി വാങ്ങി
സേവ തുടങ്ങട്ടെ
ചങ്ങാതിമാരെ
നിങ്ങളുണ്ടോ എനിക്കിന്ന്
കൂട്ടിനായ് ;
ഉറപ്പിച്ചു പറയുവിന്‍
നാക്ക് ഉഴലാതെ ഒന്ന്
ഉറപ്പിച്ചു പറയുവിന്‍ .
കുടിച്ച കണക്കിണ്ടേ
ബില്ലുമായി നാളെ
മറ്റൊരു പുലരിയെ
കാണാതിരിക്കുവിന്‍ ;
മാരക വിഷതിണ്ടേ
വിപണിയ്ക്ക് കേരളം
വഴിതുറക്കുന്ന ആഘോഷങ്ങള്‍
കണ്ടും കേട്ടും മടുത്തു
സങ്കടം കൊണ്ടൊരു
കുപ്പി വാങ്ങി
സേവ തുടങ്ങട്ടെ
ചങ്ങാതിമാരെ
നിങ്ങളുണ്ടോ എനിക്കിന്ന്
കൂട്ടിനായ് ;