കൊട്ടാരം കാവല്‍ക്കാര്‍
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;'
മരുഭുമിയില്‍
വന്നു പോകുന്ന
പൊടിക്കാറ്റില്‍
മാറി മറിയുന്ന
ചൂടിലും തണുപ്പിലും
കണ്ണുനീര്‍ ഉപ്പ്
നനഞ്ഞ രാത്രിയില്‍
എന്റെ പ്രവാസം
എരിഞ്ഞു കത്തുന്ന
നിയോണ്‍ വിളക്കുകള്‍
കാവല്‍ നിന്ന
തെരുവില്‍
വിശപ്പ് കിതച്ചു പായുന്ന
ഒരു കൂട്ടം
അതില്‍ അതിരുകള്‍
കടന്ന ഭാഷയുടെ
നിലവിളി എനിക്ക് കേള്‍ക്കാം
;
കൊട്ടാരങ്ങള്‍ പണിത്
കാവലിനു നായ്ക്കളെ
വെച്ച ഞാന്‍
കൊട്ടാരത്തെ ഭയന്ന്
നില്‍ക്കുമ്പോള്‍
എന്റെ രാത്രി
എന്നെയും കൊണ്ട് പറന്നു ;
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;'
മരുഭുമിയില്‍
വന്നു പോകുന്ന
പൊടിക്കാറ്റില്‍
മാറി മറിയുന്ന
ചൂടിലും തണുപ്പിലും
കണ്ണുനീര്‍ ഉപ്പ്
നനഞ്ഞ രാത്രിയില്‍
എന്റെ പ്രവാസം
എരിഞ്ഞു കത്തുന്ന
നിയോണ്‍ വിളക്കുകള്‍
കാവല്‍ നിന്ന
തെരുവില്‍
വിശപ്പ് കിതച്ചു പായുന്ന
ഒരു കൂട്ടം
അതില്‍ അതിരുകള്‍
കടന്ന ഭാഷയുടെ
നിലവിളി എനിക്ക് കേള്‍ക്കാം
;
കൊട്ടാരങ്ങള്‍ പണിത്
കാവലിനു നായ്ക്കളെ
വെച്ച ഞാന്‍
കൊട്ടാരത്തെ ഭയന്ന്
നില്‍ക്കുമ്പോള്‍
എന്റെ രാത്രി
എന്നെയും കൊണ്ട് പറന്നു ;